
മധുര മലയാളം
മലയാളത്തിന്റെ അമൃതം നമ്മുടെ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ വിജയദശമി നാളിൽ മലയാളം ക്ലാസുകൾ പുനരാരംഭിക്കുന്നു

The magic of compassion
മലയാളികളുടെ പ്രിയപ്പെട്ട മാന്ത്രികനായ ഗോപിനാഥ് മുതുകാട്, അനുകമ്പയുടെ മാന്ത്രികച്ചെപ്പുമായി നമ്മോടു സംവദിക്കാൻ കേരളാ ഹൗസിൽ എത്തുന്നു. ഏവർക്കും സ്വാഗതം.