വയലാർ രാമവർമ്മയെ അനുസ്മരിക്കുന്നു

മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാർ രാമവർമ്മയെ അനുസ്മരിക്കുന്നു. സർഗ്ഗ സംഗീതവും, രാവണപുത്രിയും, അശ്വമേധവും, മനോഹരങ്ങളായ അനേകം സിനിമാ ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രിയപ്പെട്ട കവിയെപ്പറ്റി അദ്ദേഹത്തിന്റെ മകനും, കവിയും, സിനിമാ ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ സംസാരിക്കുന്നു. അസുലഭമായ ഈ സാഹിത്യ വിരുന്നിൽ പങ്കെടുക്കുക. വയലാർ കവിതകൾ ആലപിക്കാൻ ഏവർക്കും അവസരമുണ്ടായിരിക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക

Murali-07930 134340,

Priyan-078 1205 9822,

pen@coffeeandpoetry.org

Our Sponsors