8. “ഗുഡ് നൈറ്റ്”.

 

നാടകാചാര്യന്‍ ശ്രീ.എന്‍.എന്‍.പിള്ള രചന നിര്‍വ്വഹിച്ച ഏറെ പ്രശസ്ത മായ നാടകമാണ് “ഗുഡ്നൈറ്റ്”.

ഈ നാടകം  ശ്രീ.ഇ.ആര്‍.നൗഷാദ്  ” ദൃശ്യകല” യ്ക് വേണ്ടി സംവിധാനം ചെയ്തു 1992 ലെ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച  ഓണാഘോഷ ത്തിലും സൗത്താല്‍ നാടക മത്സരത്തിലും അവതരിപ്പിയ്കുകയുണ്ടായി.രണ്ടു കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഈ നാടകത്തില്‍ ആഗത ന്‍റെ വേഷം ശ്രീ.നൗഷാദും,മാന്യന്‍റെ വേഷം ശ്രീ.ഫ്രെഡിന്‍ സേവ്യ റും ഭംഗി യായി അവതരിപ്പിച്ചു.

നാടക മത്സരത്തില്‍ നല്ല നടന്‍,നല്ല സംവിധാനം(എ.ആര്‍.നൗഷാദ്) കരസ്ഥ മാക്കുകയുണ്ടായി.

 

അരങ്ങ്:

ആഗതന്‍…………എ.ആര്‍.നൗഷാദ്‌.

മാന്യന്‍…………..ഫ്രെഡിന്‍ സേവ്യര്‍.

 

അണിയറ:

ചമയം………………….വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

ശബ്ദം……………………ഒയാസിസ്‌.

രംഗസജ്ജീകരണം…………..ബാബു,ശശി.

സംഗീത നിയന്ത്രണം……….ജോയി.

ദീപ വിതാനം……………..സ്രീവല്സലന്‍,ഫെബി.

സഹായികള്‍……………….ജയപാല്‍,സുഗേഷ്,ദിനു.”

 

Our Sponsors