The Queens Platinum Jubilee – Celebrate with M.A.U.K

Consultation Meeting
Saturday | 19 February 2022
@ Kerala House | London

 

M.A.U.K is keen to celebrate our Queen’s historic reign in grand splendour. We would love to bring together the diverse communities of London to celebrate this unprecedented anniversary.

Do you have innovative ideas about how we can achieve this?

How can we promote and celebrate our British values of Democracy, Rule of law, Individual liberty, Mutual respect & Tolerance?

How can we celebrate and highlight the contributions of the Malayalee community to the socio-economic and cultural advancement of the United Kingdom?

This vision cannot manifest without a team of enthusiastic, passionate and skilled volunteers, who share our passion for uniting communities and celebrating diversity. If this sounds like you or if you wish to perform at the event, join us on Saturday, 19 February from 5.00 PM. Refreshments will be provided.

Can’t make it to Kerala House for the meeting? Join us online via the Zoom

https://us06web.zoom.us/j/82436001298?pwd=aUpFQ0FWMVZoTkp5RmZ6dEF4TUR2Zz09

Meeting ID: 824 3600 1298
Passcode: Jubilee

Email us: info@mauk.org
Call, Text, WhatsApp: 07960212334

Share your thoughts | Tell us your ideas | Be part of our Team

M.A.U.K പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകൂ….

കൂടിയാലോചനാ യോഗം
ശനിയാഴ്ച | 19 ഫെബ്രുവരി 2022 | വൈകുന്നേരം 5 PM
@ കേരള ഹൗസ് | ലണ്ടൻ

എലിസബത്ത് രാജ്ഞിയുടെ ചരിത്രപരമായ എഴുപത് വർഷക്കാലത്തെ ഭരണത്തുടർച്ചയുടെ വാർഷികം ഗംഭീരമായി ആഘോഷിക്കാൻ, ബ്രിട്ടണിലെ ജനതക്കൊപ്പം M.A.U.K തയാറെടുക്കയാണ്. ഈ അപൂർവമായ വാർഷികം ആഘോഷിക്കുന്നതിനായി ലണ്ടനിലെ വൈവിധ്യമാർന്ന സമുദായങ്ങളെ ഒരുമിച്ചുകൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

നമുക്ക് ഇതെങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നൂതനമായ ആശയങ്ങൾ ഉണ്ടോ?

ജനാധിപത്യം, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യം, പരസ്പര ബഹുമാനം, സഹിഷ്ണുത എന്നീ ബ്രിട്ടീഷ് മൂല്യങ്ങളെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും കഴിയും?

U.K യുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മുന്നേറ്റത്തിന് മലയാളി സമൂഹം നൽകിവരുന്ന സംഭാവനകളെ നമുക്ക് എങ്ങനെ ആഘോഷിക്കാനും ഉയർത്തിക്കാട്ടാനും കഴിയും?

കൂട്ടായ്മകളെ ഒന്നിപ്പിക്കുന്നതിനും വൈവിധ്യങ്ങൾ ആഘോഷിക്കുന്നതിനുമുള്ള ഞങ്ങളുടെ അഭിനിവേശം പങ്കുവയ്ക്കാൻ കഴിയുന്ന ആവേശഭരിതരും, സ്ഥിരോത്സാഹികളും, വിദഗ്ധരുമായ ഒരു സംഘം സന്നദ്ധപ്രവർത്തകരെ കൂടാതെ ഈ പദ്ധതി സാക്ഷാത്കരിക്കാൻ കഴിയില്ല.

ഈ ആഘോഷത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരും ഇതിന്റെ സംഘടകസമിതിയിൽ ചേരുവാനും, ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം 5 മുതൽ കേരളാ ഹൗസിൽ ഞങ്ങളോടൊപ്പം ചേരുക. .

ഈ യോഗത്തിനായി കേരള ഹൗസിൽ എത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ZOOM വഴിയും പങ്കെടുക്കാം.

https://us06web.zoom.us/j/82436001298?pwd=aUpFQ0FWMVZoTkp5RmZ6dEF4TUR2Zz09

Meeting ID: 824 3600 1298
Passcode: Jubilee

Email us: info@mauk.org
Call, Text, WhatsApp: 07960212334

നിങ്ങളുടെ ആശയങ്ങൾ പങ്ക് വയ്ക്കൂ | ഞങ്ങളുടെ ടീമിന്റെ ഭാഗമാകൂ…

Our Sponsors