എഴുത്തുകാരുടെ സംഗമം 

എഴുത്തുകാരുടെ സംഗമം

ഈ മാസം 23 ശനിയാഴ്ച്ച രാവിലെ
9.30 മുതൽ വൈകീട്ട് 5 വരെ ലണ്ടനിലെ മനോപാർക്കിലുള്ള കേരള ഹൌസിൽ
Kerala house – Manor Park, London E12 5AD.

കാര്യപരിപാടി

09.30 – Registration

10.00 – സ്വാഗതം, ഉപക്രമം

10.20 മുതൽ

കവിതകൾ – Sindhu SathishKumar/ AniyanKunnathu / Beena Roy / Simmy Kuttikkat/Sicily George

– പുസ്തക പരിചയം

– സ്വയം പരിചയപ്പെടുത്തൽ

11.00 – ചർച്ച

സ്ത്രീ ശാക്തീകരണം അക്ഷരങ്ങളിലൂടെ – Annie Annie Isidhor Paliath/ Divya Ashwin / Sindhu Eldo

ഓൺലൈൻ മാധ്യമങ്ങൾ – വെല്ലുവിളികളും, സാദ്ധ്യതകളും – Priya Kiran

ബിലാത്തിയിലെ മലയാളത്തിന്റെ അതിജീവനം – Meera Kamala

മലയാളം 100 വർഷങ്ങൾക്കു ശേഷം – Murukesh Panayara

1.00 – Lunch break / Networking

2.00 – മുഖ്യ പ്രഭാഷണം / Suresh C Pillai

2.30 – പുസ്തക പ്രകാശനം – മഷിത്തണ്ട്, ഛായ, My Nappy Brothers by Abel Joy

2.50 – എഴുത്തിന്റെ നൂറു വർഷങ്ങൾ – Muralee Mukundan

3.00 – ചർച്ച

എഴുത്തിലെ ഗുണനിലവാരം – V Pradeepkumar

കഥ പറയുമ്പോൾ – Jishma Shiju / Jinson Iritty

മാറുന്ന വായനയ്ക്ക് മാറേണ്ട എഴുത്ത് – Simmy Kuttikkatt

4.00 – ഭാവി പ്രവർത്തനങ്ങൾ – Murukesh Panayara

4.30 – കാവ്യ പുരാണം – ഒരു തിരനോട്ടം – Shiva Manoj

4.40 – Vote of thanks

 

Organizing Committee

Anil Kumar (MAUK)
SreejithSreedharan (MAUK)
Ajith Paliath
V Pradeep Kumar
Sindhu Sathishkumar
Aniyan Kunnath
Dr.Playiparambil Mohamed Ali
Jacob Koyippally
Athipozhiyil Canatious
Balakrishnan Balagopal
Sugathan Thekkepura
JinsonIritty
DrJoshy Jose
Hari Kumar
Beena Roy
Shafi Rahman
Manambur Suresh
Antony Jose
MiniRaghavan
ManjuVarghese
Priyavrathan Sathyavrathan

Our Sponsors