2017 Episodes Kattankappi

Art Exhibition – viewing and discussion

An introduction to contemporary art. Its evolution, why is it different from traditional art? Is there any meaning in it? Viewing exhibition by Jose Antony Pindian. Question-Answer session & discussion. Yes, there will be black coffee and snacks.  At Unit 3 Projects, 3 Empson St, London E3 3LT on Monday 26 December 2016 from 4pm.സമകാലീന ചിത്ര കലയെപ്പറ്റി, അതിന്റെ വികാസ പരിണാമം, എന്തുകൊണ്ട് അത് പരമ്പരാഗത സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു? അതിന്റെ അർത്ഥ തലങ്ങൾ എന്തൊക്കെയാണ്?. ചിത്രകാരനായ ജോസ് ആന്റണി പിൻഡിയന്റെ പ്രദർശനത്തിലൂടെ ഒരന്വേഷണം. ചിത്രകാരനുമായി സംവാദം, ചർച്ച. തീർച്ചയായും കട്ടൻകാപ്പി ഉണ്ടായിരിക്കുന്നതാണ്!

Become a Member