Janani 2021

Dear Malayalee community of the UK,

the MAUK welcome you to join us in the creation of ജnaനി 2021.

This year we will explore the theme of change. As a global community, we have been through a transformative time. From the angle of environmental, societal and personal changes, we invite you to consider those shifts within you and around you and to share your personal reflections and journeys through these times.

We are looking for:
-artists/ illustrators(voluntary or paid)
-layout editors for our digital journal (voluntary or paid)
-photography, written and art submissions
-editorial board members (proofread, accept/reject articles, communicate with authors/creators)

We are particularly eager for the young Malayalee generation to take part both within the editorial team and through submissions to Janani. If you are a young Malayalee, skilled or interested in developing your skills within writing, design/illustration or editing/publishing, and keen to gain some experience, please get in touch via the google form below:

https://forms.gle/nbX8RWaPk5BspfZ6A

All submissions to Janani are due before November 1st.

 

പ്രിയ മലയാളി സുഹൃത്തുക്കളെ,

മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ ഇക്കൊല്ലത്തെ വാർഷിക പ്രസിദ്ധീകരണമായ ജnaനി 2021 ന്റെ നിർമ്മാണ സംരംഭത്തിലേക്കു എല്ലാവരേയും ക്ഷണിക്കുന്നു.

ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന ജnaനി 2021 ന്റെ ‘തീം’ ആയി ‘പരിവർത്തനം’ (Change) തിരഞ്ഞെടുത്തിരിക്കുന്നു. സാർവ്വലൗകിക സമൂഹമായി പരിണമിക്കപ്പെട്ട മലയാളികൾ സമഗ്രമായ ഒരു മാറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. പാരിസ്ഥിതികമായും, സാമൂഹികമായും, വ്യക്തിപരമായും ഉള്ള ഇത്തരം മാറ്റങ്ങളെ, നിങ്ങൾ എങ്ങനെ നോക്കികാണുന്നു എന്ന് അറിയാൻ താല്പര്യമുണ്ട്. അതു രചനകളിലൂടെ പങ്കുവയ്ക്കുക.

ചിത്രരചന, ലേഔട്ട്, ഫോട്ടോഗ്രാഫി, സർഗ്ഗ രചന, എഡിറ്റിങ്, എന്നീ മേഖലകളിൽ പാടവമുള്ളവരെ ഈ സംരംഭത്തിലേക്കു ആവശ്യമുണ്ട്.

രചയിതാക്കളിലും, എഡിറ്റോറിയൽ ബോർഡിലും യുവ തലമുറയുടെ ഉയർന്ന പ്രാതിനിധ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു യുവ മലയാളി ആണെങ്കിൽ, മുൻപ് സൂചിപ്പിച്ച വിഷയങ്ങളിൽ നൈപുണ്യമോ താല്പര്യമോ ഉണ്ടെങ്കിൽ, ഈ വിഷയങ്ങളിൽ പ്രവർത്തി പരിചയം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനിയുള്ള ഗൂഗിൾ ഫോം വഴി, 2021 നവംബറിനു മുൻപായി ബന്ധപ്പെടുക.

https://forms.gle/nbX8RWaPk5BspfZ6A

 

Our Sponsors