5. “അമാലന്മാര്‍”.

 

“ചാര്‍ത്ത്”അവതരിപ്പിച്ച അതെ വര്‍ഷം തന്നെയാണ് “അമാലന്മാര്‍” എന്നാ നാടകവും അവതരിപ്പിച്ചത്.നാടക മത്സരത്തിനു രണ്ടു നാടകം മലയാളി അസോസിയേഷ ന്‍റെ നേതൃത്വത്തില്‍ അരങ്ങേറി.”ചാര്‍ത്ത് ” ദൃശ്യകല യുടെ പേരിലും,”അമാലന്മാര്‍” തുഷാര എന്ന പേരിലും അവതരിപ്പിച്ചു……..ആ മത്സരത്തില്‍ “ചാര്‍ത്ത്” നു നല്ല നാടകം,നല്ല നടന്‍,സംവിധാനം എന്നിവയ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ “അമാലന്മാര്‍” ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള  (വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.)പുരസ്കാരം കരസ്ഥമാക്കി.

പ്രൊഫസര്‍.ജി.ശങ്കരപ്പിള്ള രചിച്ച നാടകം സംവിധാനം ചെയ്തത് ശ്രീ.ബാബു വാണ്. ഇതിലെ മുഖ്യ കഥാപാത്ര മായ വൃദ്ധനെ സൗത്താളില്‍ ബാബു വും,ഈസ്റ്റ്‌ ഹാമില്‍ വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടിയും മനോഹരമായി അവതരിപ്പിച്ചു.അമാലന്മാരുടെ അരങ്ങ് ,അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടാം.

 

അരങ്ങ്:

വൃദ്ധന്‍……………..ബാബു,വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

മധ്യവയസ്കന്‍……….ഫ്രെഡിന്‍ സേവ്യര്‍.എ.ആര്‍.നൗഷാദ്.(ഈസ്റ്റ് ഹാം)

മുണ്ടന്‍…………………ശ്രീ വത്സലന്‍.

യുവാവ്………………സക്കീര്‍,നിഹാസ് റാവുത്തര്‍.(ഈസ്റ്റ് ഹാം.)

 

അണിയറ:

ചമയം………….വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ട

 

Our Sponsors