കാവാലം സ്മരണാഞ്ജലി

വലിയ കലാകാരനെ, അദ്ദേഹത്തിന്റെ സർഗ്ഗ സപര്യയെ സ്മരിക്കുന്നു. ജൂലൈ 9 ശനിയാഴ്ച, Kerala house ൽ 6.30 ന് ഏവരും എത്തിച്ചേരുക. കാവാലം നാരായണപ്പണിക്കർ രചിച്ച കവിതകളും, ഗാനങ്ങളും, അവതരിപ്പിക്കാൻ തയാറായി വരിക കൂട്ടരേ.

Our Sponsors